¡Sorpréndeme!

പുതിയ പോസ്റ്ററുമായി മിഖായേൽ | Filmibeat Malayalam

2018-11-28 343 Dailymotion

നിവിൻ പോളിയുടെ പുതിയ ചിത്രമായ മിഖായേലിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ , മുഖം കാണിക്കാത്ത തരത്തിലുള്ള പോസ്റ്ററായിരുന്നു നേരത്തെ പുറത്തുവന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റ പുതിയ പോസ്റ്ററെത്തിയിട്ടുണ്ട്.മുഖം കാണുന്ന തരത്തിലുള്ള പോസ്റ്ററാണ് ഇത്തവണ പുറത്തുവന്നത്. ഫോണില്‍ സംസാരിക്കുന്ന നിവിന്റെ മുഖത്തെ രൂക്ഷതയെക്കുറിച്ചാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

mikhayel sceond look pOster released